ഉറങ്ങിക്കിടന്ന നിന്റെ കവിളത്ത്
ചെറുവിരല്‍ കൊണ്ട് തൊട്ടപ്പോള്‍
അവിടെ തണുപ്പായിരുന്നു..!!!!
നിന്റെ മിഴികളിലെ കരിനീല
ഉടലിലേകും വ്യാപിച്ചിരുന്നു ...!!
ഒടുവില്‍ നീ ഉണരുന്നതും കാത്തു
നോമ്പ് നോറ്റുള്ള കാത്തിരുപ്പുകല്കൊടുവില്
എന്റെ കവിളും തണുത്തുതുടങ്ങിയിരുന്നു ....!!!
ചെറുവിരല്‍ കൊണ്ട് തൊട്ടപ്പോള്‍
അവിടെ തണുപ്പായിരുന്നു..!!!!
നിന്റെ മിഴികളിലെ കരിനീല
ഉടലിലേകും വ്യാപിച്ചിരുന്നു ...!!
ഒടുവില്‍ നീ ഉണരുന്നതും കാത്തു
നോമ്പ് നോറ്റുള്ള കാത്തിരുപ്പുകല്കൊടുവില്
എന്റെ കവിളും തണുത്തുതുടങ്ങിയിരുന്നു ....!!!
AdiPoli .............Marannu thudangiyirikkunnu kavithakale.........
മറുപടിഇല്ലാതാക്കൂ