ആത്മാവിനു രണ്ടു മുലകള്‍ ഉണ്ടായിരുന്നു......
ക്രമരാഹിത്യം പ്രകടമാംവിധം ചെറുതും വലുതുമായ ,
രണ്ടു മുലകള്‍ ....!!
ആ മുലകളില്‍ നിന്നാണ്,
അനുഭവങ്ങളുടെ കയ്പും മധുരവും ഞാന്‍ നുണഞ്ഞത്......
നുണയുംതോറും അവള്‍ ചുരത്തിക്കൊണ്ടിരുന്നു.........
ചുരത്തുംതോറും ഞാന്‍ കുടിച്ചു വറ്റിച്ചുകൊണ്ടിരുന്നു .....
ഒടുവില്‍ അതിന്‍റെ അവസാനതുള്ളി രക്തവും നുണഞ്ഞ്,
ഞാന്‍ ഏമ്പക്കം വിട്ടപ്പോള്‍ .........
ഒരു വലിയ ശബ്ദത്തോടെ എന്‍റെ ആത്മാവ്,
പിന്നോക്കം മറിഞ്ഞു വീണു...........
.................b. പ്രവാചകന്‍.............................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ